ഐഹിക ലോകത്തെ സൗന്ദര്യവും വിഭവങ്ങളുമായ സന്താനങ്ങളെ വിവിധ ഘട്ടങ്ങളില് ഇസ്ലാമിക നിയമങ്ങള് അനുസരിച്ച് വളര്ത്തേണ്ടത് എങ്ങിനെ എന്ന് മക്കയിലെ വിഖ്യാത സലഫി പണ്ഡിതനായ മുഹമ്മദ് ജമീല് സൈനു ഈ കൃതിയിലൂടെ വിശദീകരിക്കുന്നു.
Author: മുഹമ്മദ് ജമീല് സൈനു
Reveiwers: മുഹമ്മദ് ഷമീര് മദീനി
Translators: സയ്യിദ് സഹ്ഫര് സ്വാദിഖ്
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
വ്രതത്തിന്റെ കര്മ്മശാസ്ത്രങ്ങള്, സംസ്കരണ ചിന്തകള്, ആരോഗ്യവശങ്ങള് എന്നിവയടങ്ങുന്ന കൃതി
Reveiwers: ശാക്കിര് ഹുസൈന് സ്വലാഹി
Translators: ഹംസ ജമാലി
Publisher: ഇസ്’ലാമിക് കാള് &ഗൈഡന്സ് സെന്റര് - മജ്മഅ്
ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില് ചര്ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
Author: മുഹമ്മദ് ജമീല് സൈനു
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്സ്
വിവാഹത്തിന്റെ ലക്ഷ്യം, വൈവാഹിക രംഗങ്ങളില് കണ്ടു വരുന്ന അധാര്മ്മി ക പ്രവണതകള്, വിവാഹ രംഗങ്ങളില് വധൂവരന്മാര് പാലിക്കേണ്ട മര്യാദകള്, സാമൂഹികമായ ഉത്തരവാദിത്വങ്ങള് എന്നിങ്ങനെ വിവാഹത്തെ കുറിച്ച സമഗ്രമായ വിശദീകരണം.
Author: അബ്ദുല് ലതീഫ് സുല്ലമി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
മുസ്ലിം ലോകത്ത് ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത് വഹാബികളാണെന്ന്  ശത്രുക്കള് പ്രചരിപ്പിക്കാറുണ്ട്. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്. എന്താണ് വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ് എന്നെങ്കിലും ചരിത്രത്തില് നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്ശങ്ങളും അഹ്ലു സുന്നത്തി വല് ജമാഅത്തിന്റെ ആദര്ശങ്ങളും തമ്മില് പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന് വിളിക്കപ്പെടുന്നവര്ക്ക് വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.
Author: നാസര് ബ്നു അബ്ദുല് കരീം അല് അക്’ല്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
ഹിന്ദു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും , ഭാരതത്തില് വന്ന പ്രവാചകന്മാരുമായി അവയ്ക്കുള്ള ബന്ധവും , ഹിന്ദു ധര്മ്മവും സംസ്കാരവും, വേദങ്ങള്, ഉപനിഷത്തുകള് തുടങ്ങിയ ഹിന്ദു മത ഗ്രന്ഥങ്ങള് എന്നിവ പരിചയപ്പെടുത്തുന്ന , ഇസ്ലാമിക ഏക ദൈവ വിശ്വാസത്തിന്റെ വ്യതിരിക്തത എന്നിവ ചര്ച്ച ചെയ്യപ്പെടുന്ന ഹിന്ദു മതത്തെ അടുത്തറിയാന് ഒരുത്തമ റഫറന്സ് കൃതി.
Author: എം.മുഹമ്മദ് അക്ബര്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
Source: http://www.islamhouse.com/p/2344